Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

Malayalam Class Annual Day 2021

കൈകോർക്കാം, ഒരു നല്ല നാളേക്കായി നല്ല മനസ്സോടെ..

Malayalam Class Annual Day 2021

Info

കടവ് മലയാളം ക്ലാസ്സ് മൂന്നാമത് വാർഷിക ദിനം എല്ലാ പൊലിമയോടുംകൂടി ഈ കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി ആഘോഷിച്ചു . വിവിധ കലാപരിപാടികളിലൂടെ മലയാളഭാഷാ പ്രാവീണ്യം പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി കുട്ടികൾ ഈ ആഘോഷത്തെ മാറ്റി. അതിൽ പരിപൂർണ്ണമായി വിജയിച്ചു എന്നു വേണം കരുതാൻ . കുട്ടികളുടെ ഈ വിജയം കടവിലെ എല്ലാ ടീച്ചർമാർക്കും വൊളന്റിയേഴ്‌സിനും ഇനിയും മുന്നോട്ടുപോകാനുള്ള കറുത്ത് നൽകി എന്ന് വേണം കരുതാൻ .എല്ലാ കടവ് കുട്ടികൾക്കും മാതാപിതാക്കൾക്കും കടവിന്റെ നന്ദി.

Info
Location: Exton Elementary School at Exton
Date: April 2, 2022
Duration: 1 Day